കട്ടിപ്പാറയില്‍ കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
താമരശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഇരുപതുദിവസംമുമ്പ് കാണാതായ രാജഗോപാലിന്റെ ഭാര്യ ലീല(53)യുടെ മൃതദേഹമാണ് ആറു കിലോമീറ്ററോളം അകലെയുള്ള അമരാട് മലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും …
കട്ടിപ്പാറയില്‍ കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി Read More