വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ കുടിൽകെട്ടി സമരം
വയനാട്: വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം. വയനാട് സുൽത്താൻ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽകെട്ടി സമരം ആരംഭിച്ചു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകണം എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സമരം. ഇരുളം …
വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ കുടിൽകെട്ടി സമരം Read More