വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ കുടിൽകെട്ടി സമരം
റിപ്പോര്‍ട്ട്

വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ കുടിൽകെട്ടി സമരം

By ന്യൂസ് ഡെസ്ക് June 4, 2022
വയനാട്: വയനാട്ടിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം. വയനാട് സുൽത്താൻ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽകെട്ടി സമരം ആരംഭിച്ചു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകണം എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സമരം. ഇരുളം...
Read full story