തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോർജ് സിറോ പ്രിവിലൻസ് സർവേ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളിൽ 3659 എണ്ണം പോസിറ്റീവ് …

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോർജ് സിറോ പ്രിവിലൻസ് സർവേ പുറത്ത് Read More

സര്‍ക്കാര്‍ ആദിവാസികളോട്‌ കാട്ടിയ ക്രൂരതയുടെ പര്യായം.: പാംബ്ലയിലെ ആദിവാസികള്‍

1974 ല്‍ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിക്കായി കുടിയിറക്കപ്പെട്ട ആദിവസികള്‍ തലചായ്‌ക്കാനിടത്തിനായി 47 വര്‍ഷം നടത്തിയ പോരാട്ടം ഫലംകാണുന്നു. മൂന്നാര്‍ ഡിവിഷനിലെ നേര്യമംഗലം റേഞ്ചില്‍ പാംബ്ല പ്രദേശത്ത്‌ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തിരുന്നു. 44 കുടുംബങ്ങളാണ്‌ പെരുവഴിയിലായത്‌. ഈ നീതിനിഷേധത്തെ അന്ന്‌ ആരും …

സര്‍ക്കാര്‍ ആദിവാസികളോട്‌ കാട്ടിയ ക്രൂരതയുടെ പര്യായം.: പാംബ്ലയിലെ ആദിവാസികള്‍ Read More

ഇടുക്കി, അഞ്ചുനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധത്തിനായി ആദിവാസിസ്ത്രീകൾ മാസ്ക്കുകൾ നിർമ്മിക്കുന്നു

കോവിഡ് പ്രതിരോധത്തിനായി ആദിവാസി വനിതകൾ മാസ്ക്കുകൾ തുന്നുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആദിവാസി ഊരുകളിൽ വനപാലകരും, പട്ടികവർഗ്ഗ വകുപ്പും, വിവിധ സന്നദ്ധസംഘടനകളും മാസ്ക്കുകൾ എത്തിച്ചു. എന്നാൽ കോവിഡ് രണ്ടാംതരംഗം ഊരുകളിലെത്തുന്നതു തടയുന്നതിനാണ് ഇവർ മാസ്ക്കുകൾ തുന്നുന്നത്. മറയൂർ. കാന്തല്ലൂർ, വട്ടവട തുടങ്ങിയ അഞ്ചുനാടൻ …

ഇടുക്കി, അഞ്ചുനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധത്തിനായി ആദിവാസിസ്ത്രീകൾ മാസ്ക്കുകൾ നിർമ്മിക്കുന്നു Read More

സുഭിക്ഷ കേരളം; പിന്നാക്ക മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യം

കൊല്ലം: ജില്ലയിലെ ആദിവാസി മേഖല ഉള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ്  വഴി ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സന്തുലിതവും …

സുഭിക്ഷ കേരളം; പിന്നാക്ക മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യം Read More

ആദിവാസി കുടികളില്‍ പാഠപുസ്തകമെത്തിച്ച് ജനമൈത്രി എക്സൈസ്

ഇടുക്കി : ദേവികുളം താലൂക്കിലെ വിവിധ ആദിവാസി കുടികളിലെ 300 ഓളം കുട്ടികള്‍ക്ക്  പാഠ പുസ്തകമെത്തിച്ച് നല്‍കി അടിമാലി ജനമൈത്രി എക്സൈസ്. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്  സഹായകരമാകുന്നതിനു വേണ്ടി ട്രൈബല്‍ വകുപ്പുമായി സഹകരിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയത്. മീന്‍കുത്തിക്കുടി (ഇടമലക്കുടി) കുറത്തിക്കുടി, …

ആദിവാസി കുടികളില്‍ പാഠപുസ്തകമെത്തിച്ച് ജനമൈത്രി എക്സൈസ് Read More