Tag: tribal extension office
ഇടുക്കി: ഫെസിലിറ്റേറ്റര്‍ നിയമനം
ഇടുക്കി: ഇടുക്കി ഐ.റ്റി.ഡി.പി യുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുള്ള വട്ടമേട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വട്ടമേട്, മണിയാറന്‍കുടി കോളനികളിലുള്ള ബിഎഡ്, റ്റി.റ്റി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. …