കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം
മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. സൗജന്യമായാണ് ട്രയല്‍ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ …
കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം Read More