ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.വണ്ടിപ്പെരിയാര്‍ ചുരക്കുളം എംഎംജെ എസ്റ്റേറ്റ് ലയത്തില്‍ അര്‍ജുന്‍ സുന്ദര്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണു നിര്‍ദേശം. ബോണ്ട് നല്‍കിയില്ലെങ്കില്‍ …

ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം Read More

വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് കോടതിയിൽ രേഖാമൂലം മറുപടി നൽകി ദിലീപ്

കൊച്ചി: വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നത്. കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ലെന്നും …

വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് കോടതിയിൽ രേഖാമൂലം മറുപടി നൽകി ദിലീപ് Read More

ലഹരിക്കേസ്; ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം …

ലഹരിക്കേസ്; ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി Read More

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിച്ച് സുപ്രീം കോടതി, ഇനി സമയം നീട്ടി നൽകില്ലെന്നും പരമോന്നത നീതിപീഠം

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതില്‍ കൂടുതല്‍ സമയം അനുവദിച്ച് തരില്ലെന്നും ഇത് അവസാനത്തെ നീട്ടലാണെന്നും വ്യക്തമാക്കിയാണ് സമയം അനുവദിച്ചു …

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിച്ച് സുപ്രീം കോടതി, ഇനി സമയം നീട്ടി നൽകില്ലെന്നും പരമോന്നത നീതിപീഠം Read More

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ശനിയാഴ്ച (23/01/21) കോടതിയിൽ ഹാജരാകുവാൻ വിപിൻ …

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല Read More

നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് വിചാരണാ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറോട് വിചാരണ കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബർ രണ്ടാം തിയ്യതിയാണ് പരിഗണിക്കുന്നത്. നവംബർ 23 തിങ്കളാഴ്ച്ചയായിരുന്നു നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് …

നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് വിചാരണാ കോടതി Read More

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി വ്യാഴാഴ്ച (26-11-2020) പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി 26-11-2020 വ്യാഴാഴ്ച പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ ജ‍‍ഡ്ജി ആവശ്യപ്പെട്ടു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം. അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യവും കോടതിയെ …

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി വ്യാഴാഴ്ച (26-11-2020) പരിഗണിക്കും Read More

നടിയെ അക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാനായി ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതേ പടി തുടരും. വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രോസിക്യൂഷനും ഇരയും ആവര്‍ത്തിച്ച്‌ ബോധിപ്പിച്ചു. വിചാരണക്കോടതി ജഡ്ജി …

നടിയെ അക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാനായി ഹൈക്കോടതി മാറ്റി Read More

നടിയെ ആക്രമിച്ച കേസ്;മുകേഷിനെ വിചാരണക്കോടതി വിസ്തരിക്കും

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് 15-9 -2020 ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. നിലവിൽ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടെ കേസിലെ …

നടിയെ ആക്രമിച്ച കേസ്;മുകേഷിനെ വിചാരണക്കോടതി വിസ്തരിക്കും Read More

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. 2020 ജൂണ്‍ അവസാനത്തോടെയാണ് കേസിലെ വിചാരണ നടപടികള്‍ …

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ Read More