കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയത്; മരം മുറി വാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

June 11, 2021

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാന വ്യാപകമായി പട്ടയ ഭൂമികളില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയതെന്നാണ് ചന്ദ്രശേഖരന്റെ …