പത്തനംതിട്ട: മരങ്ങള്‍ വെട്ടിമാറ്റുന്നതിന് പുനര്‍ലേലം

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും മാഞ്ചിയം, വട്ട, രണ്ട് ഞാവല്‍ എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റി നീക്കംചെയ്യുന്നതിനു പുനര്‍ലേലം നടക്കും. ഈ മാസം 18ന് …

പത്തനംതിട്ട: മരങ്ങള്‍ വെട്ടിമാറ്റുന്നതിന് പുനര്‍ലേലം Read More