ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്
ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യരാണെന്നും ചീഫ് …
ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് Read More