ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ 10 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം | വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തു . കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിതുര മണലി …

ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ 10 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു Read More

പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പത്തനംതിട്ട | വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്. രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെയാണ് മരണം ജൂലൈ …

പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു Read More

മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം

കോട്ടയ്ക്കല്‍ (മലപ്പുറം): ജനിച്ച് പതിന്നാലാംമാസത്തില്‍ ഇസെന്‍ ഇര്‍ഹാന്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ പിഞ്ചുകുഞ്ഞിനു വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാനാണ് …

മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം Read More