തൃശ്ശൂർ: കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിൻ, നടത്തറ ഗ്രാമ പഞ്ചായത്തിൽ അരികെ പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം  കിടപ്പ് രോഗികളുണ്ട്. ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സാഹയത്തോടെ കിടപ്പ് രോഗികളുടെ …

തൃശ്ശൂർ: കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിൻ, നടത്തറ ഗ്രാമ പഞ്ചായത്തിൽ അരികെ പദ്ധതിക്ക് തുടക്കമായി Read More