പത്തനംതിട്ട രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് വരും ; ദിവസങ്ങളില്‍ വീടുകളിലും ചികിത്സയില്‍ കഴിയാം : മന്ത്രി കെ. രാജു

September 8, 2020

പത്തനംതിട്ട :  ജില്ലയിലെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് 19 രോഗബാധിതര്‍ക്ക് വരും ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലും ചികിത്സയില്‍ കഴിയാമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന വീഡിയോ …