തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ട്: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികാസ് ഭവനിലെ നവീകരിച്ച …

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ട്: ധനമന്ത്രി Read More

കാസർഗോഡ്: പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്

കാസർഗോഡ്: എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 10-ാം തീയതി വരെ ജില്ലാ ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിച്ചേരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുട്ടികള്‍ക്കായി 100 കിടക്കകള്‍ …

കാസർഗോഡ്: പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് Read More

ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്, ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കും

തിരുവനന്തപുരം: ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്. ഇതിനായി ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ട്രഷറി ഡയറക്ടറെ ചുതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ട്രഷറികളിലും ട്രഷറി ഡയറക്ടറേറ്റിലും ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു. ബില്ലുകൾ പാസ്സാക്കുന്നതിൽ …

ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്, ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കും Read More

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസില്‍ പ്രതി ബിജുലാലിനെ പോലീസ് കസ്റ്റടിയില്‍ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വഞ്ചിയൂര്‍  സബ്ട്രഷറി  തട്ടിപ്പു കേസില്‍ പ്രതിയായ  ബിജു ലാലിനെ കസ്റ്റടിയില്‍ വാങ്ങിയ പൊലീസ് തെളിവെടുപ്പ് നടത്തി. പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധുവീടുകളിലുമാണ് ബിജു ലാലിനെ  എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ 11ന്   ചൊവ്വാഴ്ചയാണ് പ്രതിയെ കസ്റ്റടിയില്‍ വാങ്ങിയത്. ട്രഷറിയില്‍ നിന്ന് ബിജുലാല്‍ തട്ടിയെടുത്ത പണം വീട് പുനര്‍ നിര്‍മ്മാണത്തിനു പയോഗിച്ചതായി …

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസില്‍ പ്രതി ബിജുലാലിനെ പോലീസ് കസ്റ്റടിയില്‍ തെളിവെടുപ്പ് നടത്തി Read More