സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഷറി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കേന്ദ്ര ഓഫീസെന്ന നിലയിലാകും തിരുവനന്തപുരം...
Read full story