ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ടു

ഹൂ​​​സ്റ്റ​​​ൺ: ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ചി​​​ത്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ടു.ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ട വേ​​​ള​​​യി​​​ൽ മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ റീ​​​ഡ് വൈ​​​സ്മാ​​​നാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്.അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ഭാ​​​ഗം ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ടും …

ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ടു Read More

രമ്യ ഹരിദാസിന്റെ സൗജന്യ യാത്രാ ബസ്സ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ചെടുത്തു

ചിറയന്‍കീഴ് | ബസ്സില്‍ സൗജന്യ യാത്ര ഒരുക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ബസ്സ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ എസ് ആര്‍ ടി ബസ്സില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയായ ഇന്ദിരാഗ്യാരണ്ടിയുടെ മാതൃകയിലാണ് സ്വകാര്യ …

രമ്യ ഹരിദാസിന്റെ സൗജന്യ യാത്രാ ബസ്സ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ചെടുത്തു Read More

സേ​​​​ല​​​​ത്ത് ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍: ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സേ​​​​ല​​​​ത്ത് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്റ്റേ​​​​റ്റ് ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ട് കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു. സേ​​​​ലം പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ന്‍ഡി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സ് മീ​​​​ഡി​​​​യ​​​​ന്‍ ത​​​​ക​​​​ര്‍ത്ത് മ​​​​റു​​​​ഭാ​​​​ഗ​​​​ത്തെ റോ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ക്ഷേ​​​​ത്ര​​​​ദ​​​​ര്‍ശ​​​​നം ക​​​​ഴി​​​​ഞ്ഞ് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഒ​​​മ്പ​​​തു​​​പേ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​നി​​​​ല്‍ …

സേ​​​​ല​​​​ത്ത് ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു Read More

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ടം : ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു

ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് ഡി​ജി​സി​എ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ഇ​ത് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും. ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ …

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ടം : ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു Read More

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു

കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ …

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു Read More

ഇടുക്കിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് തേനി ജില്ലക്കാരാണ് അപകടത്തില്‍ …

ഇടുക്കിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മരണം

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ …

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മരണം Read More

നിയന്ത്രണംവിട്ട ബൈക്ക് കു​റ്റി​യി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് യുവാവ് മരിച്ചു

ക​ടു​ത്തു​രു​ത്തി: ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് റോ​ഡ​രി​കി​ലെ കു​റ്റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ഞ്ഞൂ​ര്‍ സൗ​ത്ത് പ​റ​യം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മ​ത്ത​ന്‍റെ മ​ക​ന്‍ പി.​എം. ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു മാ​ഞ്ഞൂ​ര്‍ ഇ​ണ്ടി​ക്കു​ഴി …

നിയന്ത്രണംവിട്ട ബൈക്ക് കു​റ്റി​യി​ല്‍ ഇ​ടി​ച്ചു മറിഞ്ഞ് യുവാവ് മരിച്ചു Read More

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി

ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. അ​ഗ്നി​ര​ക്ഷാ …

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി Read More

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

. തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്‌വെച്ചാണ് അപകടമുണ്ടായത്‌. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.എതിര്‍ ദിശയില്‍ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ …

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു Read More