ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

നാസിക് | കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. ഡിസംബർ 7 ഞായറാഴ്ച യായിരുന്നു സംഭവം. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ …

ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു Read More

ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ഡല്‍ഹി: പാകിസ്ഥാൻ നടത്തിവരുന്ന അപ്രഖ്യാപിത യുദ്ധങ്ങള്‍ ലോക ജനതയെ ധരിപ്പിക്കാൻ സർവകക്ഷി സംഘത്തിന്റെ യാത്രയ്ക്ക് സാധിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പോരാട്ടത്തിന് പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നടത്തിയ യാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ …

ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മെയ് 19 ന് വൈകിട്ട് …

3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി Read More

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം | കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി വരെ, ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. …

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് Read More

ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു

.രാജാക്കാട് :സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു വിവിധ വിഷയങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് ജനസംരക്ഷണ യാത്ര .വർദ്ധിച്ചു വരുന്ന വന്യജീവി …

ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു Read More