ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

ദൂബായ് : ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി .ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. 24.04.2021 ശനിയാഴ്ച മുതല്‍ പത്തുദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി …

ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ Read More