ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി

.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ് …

ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി Read More

13 കാരിയുടെ അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയക്കുളള യാത്രക്കായി എയര്‍ ആംബുലന്‍സ് ലഭിച്ചില്ല : യാത്ര വന്ദേഭാരതില്‍

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായിയെങ്കിലും എയർ ആംബുലൻസ് ലഭ്യമായില്ല. …

13 കാരിയുടെ അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയക്കുളള യാത്രക്കായി എയര്‍ ആംബുലന്‍സ് ലഭിച്ചില്ല : യാത്ര വന്ദേഭാരതില്‍ Read More

കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ

ബെയ്ജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയില്‍ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തത്വത്തില്‍ ധാരണ.2025 വേനല്‍ക്കാലം മുതല്‍ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ …

കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ Read More

സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധന

.റിയാദ്: സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇതേ …

സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധന Read More

വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി

. കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റീസ് ജെ.ബി. കോശി.നാട്ടിൻപുറങ്ങളിലും പട്ടയഭൂമികളിലും ചെറിയ കാടുകളില്‍പോലും അധിവസിച്ച്‌ പെറ്റുപെരുകുന്ന …

വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി Read More

പൂര്‍ണ വാക്‌സിനേഷനും ഫലപ്രദമാവണമെന്നില്ല: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക

വാഷിങ്ടണ്‍: പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കൊവിഡ് വകഭേദം പടരുന്നതിന് സാധ്യതയുള്ളതിനാല്‍ കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അപകട സാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും പൗരന്‍മാര്‍ ഒഴിവാക്കണമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ …

പൂര്‍ണ വാക്‌സിനേഷനും ഫലപ്രദമാവണമെന്നില്ല: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക Read More

വീണ്ടും വേൽ യാത്രയുമായി ബി ജെ പി; ചെന്നൈയിൽ നിന്നും യാത്ര ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബി ജെ പി യുടെ വേല്‍യാത്ര. 08/11/20 ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്നാണ് രണ്ടാമതും വേല്‍യാത്ര ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരുമുണ്ട്. കോവിഡ് നിയമ ലംഘനം …

വീണ്ടും വേൽ യാത്രയുമായി ബി ജെ പി; ചെന്നൈയിൽ നിന്നും യാത്ര ആരംഭിച്ചു Read More

ചരക്കു സേവനങ്ങളുടെ സ്വതന്ത്ര നീക്കത്തിനായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ട്രക്കുകളുടെ സ്വതന്ത്രമായ നീക്കം അനുവദിക്കുന്നില്ലെന്നും പ്രാദേശിക ഭരണകൂടം പ്രത്യേക പാസുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികളുടെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആഅനിയസരിച്ച് കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ …

ചരക്കു സേവനങ്ങളുടെ സ്വതന്ത്ര നീക്കത്തിനായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Read More