കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾ സമരം തുടങ്ങി
കൊല്ലം:മികച്ച ഭക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾ സമരം തുടങ്ങി. മെസ്സിലെ ഭക്ഷണം കഴിച്ച 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ജൂൺ 4 ന് സമരം ആരംഭിച്ചത്. …
കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾ സമരം തുടങ്ങി Read More