
റിപ്പോര്‍ട്ട്
കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി: ഫെയ്സ്ബുക്ക് പോസ്റ്റുമായി മദനിയുടെ മകൻ
By ന്യൂസ് ഡെസ്ക്
•
March 21, 2023
കൊച്ചി : മദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്തു. കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന മുഴുവൻ നിരപരാധികളായ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി വ്യകത്മാക്കി. നീതിയുടെയും നിയമത്തിന്റെയും വില...
Read full story

