കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി: ഫെയ്സ്ബുക്ക് പോസ്റ്റുമായി മദനിയുടെ മകൻ
കൊച്ചി : മദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്തു. കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന മുഴുവൻ നിരപരാധികളായ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി വ്യകത്മാക്കി. നീതിയുടെയും നിയമത്തിന്റെയും വില …
കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി: ഫെയ്സ്ബുക്ക് പോസ്റ്റുമായി മദനിയുടെ മകൻ Read More