ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വീസ് പെയ്‌സ് അന്തരിച്ചു

കൊല്‍ക്കത്ത | ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരവും ടെന്നിസിലെ മിന്നും താരമായിരുന്ന ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവുമായ ഡോ. വീസ് പെയ്‌സ് അന്തരിച്ചു. 80 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിലായിരുന്നു, ദീര്‍ഘകാലമായി അസുഖബാധിത നായിരുന്ന വീസ് പെയ്‌സിന്റെ അന്ത്യം. 1972 മ്യൂണിച്ച് …

ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വീസ് പെയ്‌സ് അന്തരിച്ചു Read More