ഗതാഗത സാക്ഷരത കാഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഗതാഗത സാക്ഷരതയില്‍ മലയാളി പുറകോട്ട് പോകരുതെന്നും, ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് …
ഗതാഗത സാക്ഷരത കാഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവന്‍കുട്ടി Read More