കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

കൊച്ചി: പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.എറണാകുളം സ്വദേശിയായ ആവണി എന്ന ട്രാൻസ്ജെൻഡറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ പരാതി നൽകിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പോലീസുമായി വാക്ക് തര്‍ക്കത്തില്‍ …

കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു Read More