കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും ബില്ലിനെതിരെ സുപ്രീംകോടതി നിയമിച്ച സമിതി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി നിയമിച്ച സമിതി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശം സംരക്ഷിച്ച് തുല്യാവസരം ഉറപ്പാക്കുന്ന നയം രൂപവത്കരിക്കാൻ ഒക്ടോബറിൽ സുപ്രീംകോടതി നിയമിച്ച സമിതിയാണ് ബില്ലിനെതിരേ രംഗത്തുവന്നത്. ബിൽ പിൻവലിക്കുന്നത് പരിഗണിക്കാനാവശ്യപ്പെട്ട് …

കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും ബില്ലിനെതിരെ സുപ്രീംകോടതി നിയമിച്ച സമിതി Read More

ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം :ഹൈക്കോടതി

കൊച്ചി | ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു രേഖപ്പെടുത്തിയാല്‍ മതിയെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പു കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ …

ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം :ഹൈക്കോടതി Read More

ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ, നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ള വിദ്യാർത്ഥിനിക്ക് എൻ സി സി പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ ഹൈക്കോടതി. ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനത്തിന് നിലവിൽ വ്യവസ്ഥയില്ലന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര …

ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ, നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി Read More