നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കുക; കാസര്‍കോട് ജില്ലാ കളക്ടര്‍

കാസര്‍കോട്: 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ഭക്ഷണ പാനീയ വിതരണം പ്രകൃതിക്കും മനുഷ്യനും ദോഷം ഉണ്ടാക്കാത്ത രീതിയില്‍ കഴുകി ഉപയോഗിക്കുവാന്‍ കഴിയുന്ന ഗ്ലാസുകളിലും …

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കുക; കാസര്‍കോട് ജില്ലാ കളക്ടര്‍ Read More