പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (ജനുവരി 23) തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ​യും അദ്ദേഹം പ്ര​ഖ്യാ​പി​ക്കും. കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം പ്ര​ധാ​ന​മ​ന്ത്രി​യെ ത​ല​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​രു​മെ​ന്ന ബി​ജെ​പി …

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും Read More

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും

പത്തനംതിട്ട | പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം-ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ …

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും Read More

കൊ​ല്ല​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്ന് ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും. .പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം …

കൊ​ല്ല​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്ന് ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ Read More

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം | തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. ഞായര്‍ – തിങ്കള്‍ (ജൂലൈ …

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി Read More

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി …

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ Read More

നമോ ഭാരത് ട്രെയിനുകൾ കേരളത്തിലേക്കെത്തുന്നു.

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനിപതിപ്പായ നമോ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക് . വന്ദേ മെട്രോ എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത ട്രെയിനുകളാണ് നിലവില്‍ നമോ ഭാരത് റാപ്പി‍ഡ് റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കേരളത്തിന്‍റെ യാത്രയ്ക്ക് വേഗതയേകാൻ ഈ സാമ്പത്തിക …

നമോ ഭാരത് ട്രെയിനുകൾ കേരളത്തിലേക്കെത്തുന്നു. Read More

ക്രിസ്മസ്- പുതുവത്സരം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍

പാലക്കാട് : ക്രിസ്മസ്- പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ- എറണാകുളം, ചെന്നൈ- കൊല്ലം, വേളാങ്കണ്ണി- കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. 2022 ഡിസംബർ 22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 2022 ഡിസംബർ …

ക്രിസ്മസ്- പുതുവത്സരം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ Read More

ക്രിസ്‌മസ്- പുതുവത്സരം പ്രമാണിച്ച കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ക്രിസ്‌മസ്- പുതുവത്സര കാലത്തെ യാത്രാ ക്ലേശം കണക്കിലെടുത്ത് കേരളത്തിലേക്ക് 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ 51 സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ദക്ഷിണ റെയിൽവേ 20/12/2022 പ്രഖ്യാപിച്ച 17 സ്പെഷ്യലുകൾ ഉൾപ്പെടെയാണിത്. സ്പെഷ്യൽ ട്രെയിനുകൾ (17 …

ക്രിസ്‌മസ്- പുതുവത്സരം പ്രമാണിച്ച കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ Read More

വിഷുവും ഈസ്‌റ്ററും പ്രമാണിച്ച്‌ നാല്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം : താംബരത്തുനിന്നു നാഗര്‍കോവിലിലേക്കും, ചെന്നൈയില്‍ നിന്ന്‌ എറണാകുളത്തേക്കുമായി നാല്‌ സൂപ്പര്‍ ഫാസ്റ്റ്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന്‌ റെയില്‍വേ അറിയിച്ചു. വിഷുവും ഈസ്റ്ററും പ്രമാണിച്ചാണ്‌ സ്‌പെഷ്യല്‍ ടെയിനുകള്‍ അുവദിച്ചത്‌. താംബരം -നാഗര്‍കോവില്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ താംബരത്തുനിന്നും 13ന്‌ രാത്രി പത്തരക്കും, നാഗര്‍കോവിലില്‍ …

വിഷുവും ഈസ്‌റ്ററും പ്രമാണിച്ച്‌ നാല്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ Read More