താത്പര്യപത്രം ക്ഷണിച്ചു

2021-22 വർഷത്തിൽ ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി നടപ്പിലാക്കുന്ന പരിശീലന പരിപാടികളായ പി.എസ്.സി ടെസ്റ്റ്/ റസിഡൻഷ്യൽ ബാങ്ക് ടെസ്റ്റ് എന്നിവയ്ക്ക് ഫിഷറീസ് വകുപ്പുമായി ചെർന്ന് പരിശീലനം നൽകുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. മുൻകാല വിജയങ്ങൾ, പഠന …

താത്പര്യപത്രം ക്ഷണിച്ചു Read More

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്‌സുകൾ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്‌സുകൾ Read More

തിരുവനന്തപുരം: ആർ.സി.സി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.  

തിരുവനന്തപുരം: ആർ.സി.സി: അപേക്ഷ ക്ഷണിച്ചു Read More

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനനാരംഭിക്കാം

കാസർകോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച്, പരിശീലന കേന്ദ്രത്തിലെ ആകെ സീറ്റിന്റെ 50 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച്, പരമാവധി 100 പേരില്‍ കൂടാതെ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് പരിശീലന പരിപാടികള്‍ നടത്താന്‍ ജില്ലാതല …

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനനാരംഭിക്കാം Read More

റബ്ബറുത്പന്നനിര്‍മ്മാണം – പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

തിരുവനന്തപുരം: റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും   സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒരുമണിവരെ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (റബ്ബര്‍ ടെക്‌നോളജി) പി. …

റബ്ബറുത്പന്നനിര്‍മ്മാണം – പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം Read More