പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: കുഴല്‍മന്ദം ഗവ.ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ / ബി.ബി.എ രണ്ടുവര്‍ഷ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളിലുള്ള ബിരുദം രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ നവംബര്‍ 26 ന് രാവിലെ …

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം Read More