ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂർ : പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. 04/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. …

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു Read More

പാകിസ്താനില്‍ പാളം തെറ്റിയ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചു; 50 മരണം

കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ മരിച്ചു. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ 07/06/21 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 14 ഓളം ബോഗികള്‍ പാളംതെറ്റുകയും ആറു ബോഗികള്‍ പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ …

പാകിസ്താനില്‍ പാളം തെറ്റിയ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചു; 50 മരണം Read More

ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17 പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അപകടത്തിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും …

ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി Read More