റിപ്പോര്‍ട്ട്
15കാരന്‍റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
February 17, 2025
ബംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്‍റെ കയ്യിലിരുന്ന് പൊട്ടി, അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കർണാടകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ (ഫെബ്രുവരി 16)വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. .ഇരകളും,...
Read full story

