15കാരന്റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം
ബംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്റെ കയ്യിലിരുന്ന് പൊട്ടി, അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കർണാടകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ (ഫെബ്രുവരി 16)വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. .ഇരകളും, …
15കാരന്റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം Read More