ബാലരാമപുരത്ത് റോഡ് കൈയേറി നടത്തിയ ‘ജ്വാല വനിതാ ജംഗ്ഷൻ’ പരിപാടിയിൽ പോലീസിന്റെ വിചിത്ര വിശദീകരണം

തിരുവനന്തപുരം: ബാലരാമപുരത്ത് റോഡ് കൈയേറി സ്റ്റേജ് കെട്ടി ‘ജ്വാല വനിതാ ജംഗ്ഷൻ’ പരിപാടി നടത്തിയതിൽ ഗതാഗതത്തിനോ കാൽനടയ്ക്കോ തടസമുണ്ടായില്ലെന്ന് പൊലീസിന്റെ വിശദീകരണം. ബാലരാമപുരം ജംഗ്ഷനിൽ വിഴിഞ്ഞം റോഡ് കൈയേറി സ്റ്റേജ് കെട്ടി, റോഡിന്റെ ഒരു വശം പൂർണ്ണമായും അടച്ച് കസേര ഇട്ടാണ് …

ബാലരാമപുരത്ത് റോഡ് കൈയേറി നടത്തിയ ‘ജ്വാല വനിതാ ജംഗ്ഷൻ’ പരിപാടിയിൽ പോലീസിന്റെ വിചിത്ര വിശദീകരണം Read More