തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ 2023 ഏപ്രിൽ 19 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏപ്രിൽ 19 മുതൽ മെയ് 18 …

തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം Read More

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്‌മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായുള്ള …

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം Read More

അകമ്പടി വാഹനം പകുതി, മുഖ്യമന്ത്രിയ്ക്കായി ഗതാഗതം നിര്‍ത്തിവയ്ക്കില്ല: ജനകീയനാവാന്‍ സ്റ്റാന്‍ലി

ചെന്നൈ: മുഖ്യമന്ത്രി പരിവേഷത്തിനപ്പുറത്തേക്ക് ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ നടപടികളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ണായക പ്രഖ്യാപനം. വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം …

അകമ്പടി വാഹനം പകുതി, മുഖ്യമന്ത്രിയ്ക്കായി ഗതാഗതം നിര്‍ത്തിവയ്ക്കില്ല: ജനകീയനാവാന്‍ സ്റ്റാന്‍ലി Read More

പാലാരിവട്ടം പാലം രണ്ടാം ഘട്ട പൊളിക്കൽ ആരംഭിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പാലാരിവട്ടം: പാലം പൊളിക്കല്‍ ജോലികളുടെ രണ്ടാം ഘട്ടം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. എന്നാൽ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിംഗിന് അനുമതിയില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തും. …

പാലാരിവട്ടം പാലം രണ്ടാം ഘട്ട പൊളിക്കൽ ആരംഭിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More