താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

. കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ര​ത്തി​ലെ എ​ട്ടാം വ​ള​വി​ല്‍ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നാ​ലാ​ണ് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ …

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം Read More

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒക്ടോബർ 24,24 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 24ന് വൈകിട്ട് അഞ്ച് മുതല്‍ പാളയത്തു നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി നന്ദാവനം പഞ്ചാപുര ബേക്കറി …

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം Read More

മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു

മൂന്നാർ | കനത്തമഴയിൽ മൂന്നാറിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം വൻ മണ്ണിടിച്ചിൽ. ജൂലൈ 26 ഴെളളിയാഴ്ച രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്താണ് 27ന് ഉച്ചക്ക് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ ദേശീയപാത മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. …

മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു Read More

ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം | ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ് …

ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍ Read More

കോഴിക്കോട് തീപ്പിടിത്തം: ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി .. തീപ്പിടിത്തത്തോടെ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലായി. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും …

കോഴിക്കോട് തീപ്പിടിത്തം: ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി Read More

ഗതാഗതം തടസപ്പെടുത്തി പരിപാടികൾ നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി

കൊച്ചി : റോഡിലെ ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും മറ്റും നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി.കോടതിയലക്ഷ്യ നടപടി ഇതിന് ശാശ്വത പരിഹാരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ …

ഗതാഗതം തടസപ്പെടുത്തി പരിപാടികൾ നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി Read More

കോടതിയലക്ഷ്യ കേസ് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ഗതാഗതം തടസപ്പെടുത്തി പൊതുയോഗം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഫെബ്രുവരി പത്തിന് നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ രാഷ്‌ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമടക്കം 19 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. വഞ്ചിയൂരിലെ സിപിഎം …

കോടതിയലക്ഷ്യ കേസ് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി Read More