പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് പ്രോത്സാഹനവുമായി മുസിരിസ് പൈതൃക പദ്ധതി

തൃശ്ശൂർ: പരമ്പരാഗത തൊഴിലാളികൾക്കും തൊഴിൽമേഖലകൾ പ്രോത്സാഹനവുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. പാരമ്പര്യ തൊഴിൽ മേഖല പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക പദ്ധതിയുടെ കീഴിൽ പറവൂർ പാലിയം നടയിൽ ഒമ്പത് കട മുറികളാണ് പുനർനിർമിച്ചിട്ടുള്ളത്. ഈ കട മുറികൾ അപേക്ഷ ക്ഷണിച്ചതിന്റെ …

പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് പ്രോത്സാഹനവുമായി മുസിരിസ് പൈതൃക പദ്ധതി Read More