
റിപ്പോര്‍ട്ട്
പുതിയ തൊഴിൽ നിയമത്തിനെതിരെ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
November 24, 2025
ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. നവംബർ 26 ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ. ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത്...
Read full story

