എറണാകുളം: പറവൂര്‍ ബ്ലോക്ക് പ‍ഞ്ചായത്ത് ഗ്രാമസഭ ജനുവരി 20 ന്

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായതിതിന്റെ 2022-23 വര്‍ഷത്തെ കേന്ദ്രധനകാര്യ  കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുളള പദ്ധതികളുമായി ബന്ധപ്പെട്ട ഗ്രാമസഭ ഓണ്‍ലൈനായി ജനുവരി 20 ന് നടത്തും. ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്തിന്റെ അഗ്രോ ഫാം ഹൗസില്‍ ഉൽപാദിപ്പിച്ച പച്ചക്കറി തൈകള്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് …

എറണാകുളം: പറവൂര്‍ ബ്ലോക്ക് പ‍ഞ്ചായത്ത് ഗ്രാമസഭ ജനുവരി 20 ന് Read More