കിം ജോങ് ഉന്നിന്റെ മകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ദക്ഷിണ കൊറിയ

സോള്‍: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ പിന്‍ഗാമി മകള്‍ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ദക്ഷിണകൊറിയ. കിമ്മിന്റെ മകള്‍ കിം ജു ഏയുടെ പ്രായവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദക്ഷിണകൊറിയന്‍ ചാരസംഘടന എം.പിമാരോടു വെളിപ്പെടുത്തി. വീട്ടില്‍ പ്രത്യേക സംവിധാനമൊരുക്കിയാണ് …

കിം ജോങ് ഉന്നിന്റെ മകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ദക്ഷിണ കൊറിയ Read More

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ പരേഡ് തടയാതെ സുപ്രീം കോടതി; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് ഉചിതമായ നടപടികളെടുക്കാം

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ സമരം തടയാൻ ഉത്തരവിന്റെ പിൻബലം ഡൽഹി പൊലീസിന് നൽകാനാകില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉചിതമായ നടപടികൾ എടുക്കാൻ പൊലീസിന് ചുമതല ഉണ്ടെന്നും കോടതി വ്യക്തമാക്കി. കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ദിവസം കോടതി …

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ പരേഡ് തടയാതെ സുപ്രീം കോടതി; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് ഉചിതമായ നടപടികളെടുക്കാം Read More

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് ചരിത്ര സംഭവമാക്കാൻ കർഷകർ , ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: വെളളിയാഴ്ച(15/01/21) നടന്ന ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ …

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് ചരിത്ര സംഭവമാക്കാൻ കർഷകർ , ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍ Read More