ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക്

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് …

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക് Read More

എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം | ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങള്‍ അജിത് കുമാര്‍ ലംഘിച്ചുവെന്നും ആഭ്യന്തര …

എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട് Read More

ട്രാക്ടര്‍ ഓടിച്ച്‌ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കെതിരേ കേസ്

ഡല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതിരേ തെരുവില്‍ ട്രാക്ടര്‍ ഓടിച്ച്‌ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലിസ് കേസ്. പ്രതിഷേധം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി തേടിയില്ലെന്നാണ് നേതാക്കള്‍ക്കെതിരേയുള്ള കേസ്. കൂടാതെ ഐപിസി …

ട്രാക്ടര്‍ ഓടിച്ച്‌ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കെതിരേ കേസ് Read More

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍. പ്രക്ഷോഭങ്ങള്‍ക്ക് ട്രാക്ടറുമായി തയ്യാറായിരിക്കാന്‍ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് ആഹ്വാനം ചെയ്തു. സമരങ്ങള്‍ ശക്തമാക്കാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക …

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍ Read More

വിധവയായ മരുമകളെയും കാമുകനെയും മധ്യവയസ്കനും മകനും ചേർന്ന് ട്രാക്ടർ കയറ്റിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ വിധവയായ മരുമകളെയും കാമുകനെയും മധ്യവയസ്കനും മകനും ചേർന്ന് ട്രാക്ടർ കയറ്റിക്കൊന്നു . മരിയ ലാൽജാരെ (32) ഹർബത് ഭഗത് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ ബഥലു സമ്പത്ത് ലാൽജാരെ , മകൻ വികാസ് ലാൽജാരെ …

വിധവയായ മരുമകളെയും കാമുകനെയും മധ്യവയസ്കനും മകനും ചേർന്ന് ട്രാക്ടർ കയറ്റിക്കൊന്നു Read More