
റിപ്പോര്‍ട്ട്
ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 14, 2025
ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന്...
Read full story

