സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം മാർച്ച് 4: സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങൾ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. സുരക്ഷിതത്വം തൊഴിലാളികൾക്കും മാനേജ്മെന്റിനും വ്യവസായശാലകൾക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. …
സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണൻ Read More