എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും …
എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും Read More