കണ്ണൂർ: കേരള തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഡിസംബര്‍ 23 ന് ചേരും. ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍  മുന്‍കൂര്‍ അനുമതിയില്ലാതെ നവംബര്‍ എട്ടിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും സി ആര്‍ സെഡ് ചട്ട ലംഘനമില്ലാത്തതുമായ ഏക...
Read full story