കര്‍ഷകരാണ് യഥാര്‍ത്ഥ സെലിബ്രിറ്റികള്‍- മന്ത്രി പി പ്രസാദ്

ആലപ്പുഴ: കര്‍ഷകരാണ് നാടിന്‍റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഞങ്ങളും കൃഷിയിലേക്ക് എന്നത് കേവലം …

കര്‍ഷകരാണ് യഥാര്‍ത്ഥ സെലിബ്രിറ്റികള്‍- മന്ത്രി പി പ്രസാദ് Read More

ആലപ്പുഴ: തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണും- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: തീരദേശവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പൂര്‍ണ്ണമായും പരിഹാരം കാണുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാഫ് തീരമൈത്രി സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കടല്‍ ക്ഷോഭം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി തീരമേഖലയില്‍ 50 …

ആലപ്പുഴ: തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണും- മന്ത്രി സജി ചെറിയാന്‍ Read More

ജില്ലാ ക്ഷീരസംഗമം 19, 20 തീയതികളില്‍ ആലുവയില്‍: ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണിയും ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവും നിര്‍വഹിക്കും

ക്ഷീര വികസന വകുപ്പിന്റെയും ആലുവ ക്ഷീര വ്യവസായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര സംഗമം മാര്‍ച്ച് 19, 20 തീയതികളില്‍ നടക്കും.  ആലുവ മഹാത്മാ ഗാന്ധി ടൗണ്‍ഹാളില്‍ മാര്‍ച്ച് 20 ന് പകല്‍ 11 ന് ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചു റാണി …

ജില്ലാ ക്ഷീരസംഗമം 19, 20 തീയതികളില്‍ ആലുവയില്‍: ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണിയും ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവും നിര്‍വഹിക്കും Read More

ആലപ്പുഴ: ശ്രവണസഹായി വിതരണം; മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 4ന്

ആലപ്പുഴ:  ശ്രവണശേഷി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി മാര്‍ച്ച് 4ന്  ചേര്‍ത്തല, ആലപ്പുഴ നഗരസഭാ ടൗണ്‍ ഹാളുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് സമയം. അപേക്ഷകര്‍ അതത് സ്ഥലങ്ങളിലെ …

ആലപ്പുഴ: ശ്രവണസഹായി വിതരണം; മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 4ന് Read More

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനം ആഘോഷിച്ചു

കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി നടത്തി. കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ പരിപാടി ഉദ്ഘാടനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നതിന്റെ ഉദ്ഘാടന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ …

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനം ആഘോഷിച്ചു Read More

എറണാകുളം: പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’

എറണാകുളം: വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു.  …

എറണാകുളം: പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’ Read More

എറണാകുളം: ലൈഫ് മിഷന്‍ മൂന്നാം ഘട്ടം: എറണാകുളം ജില്ലയില്‍ ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുന്നു

ജില്ലയില്‍ 20,750 വീടുകള്‍ പൂര്‍ത്തിയാക്കി എറണാകുളം: തല ചായ്ക്കാനൊരിടം എന്നതിലൊതുങ്ങാതെ സമൂഹത്തില്‍ മാന്യമായി ഇടപെടാനുള്ള സാഹചര്യവുംകൂടി  ഒരുക്കുകയാണ് ലൈഫ് മിഷന്‍. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്ഥലവും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുകയാണെന്ന് ലൈഫ് മിഷന്‍ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഏര്‍ണെസ്റ്റ് സി തോമസ് …

എറണാകുളം: ലൈഫ് മിഷന്‍ മൂന്നാം ഘട്ടം: എറണാകുളം ജില്ലയില്‍ ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുന്നു Read More

ലൈഫ് മിഷനിലേക്ക് ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന്

2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ  ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ  സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ എറണാകുളം ടൗൺഹാളിൽ 30 ന് വൈകിട്ട് …

ലൈഫ് മിഷനിലേക്ക് ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് Read More

തൃശ്ശൂർ: വിവാഹ രജിസ്‌ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം – വനിതാ കമ്മീഷൻ

തൃശ്ശൂർ: മതിയായ പക്വതയില്ലാതെ വിവാഹജീവിതം ആരംഭിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ കൂടുന്നു എന്ന് വനിതാ കമ്മീഷൻ. തൃശൂർ ടൗൺ ഹാളിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ  പി സതീദേവിയുടെ പ്രതികരണം. വിവാഹ രജിസ്ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും കമ്മീഷൻ …

തൃശ്ശൂർ: വിവാഹ രജിസ്‌ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം – വനിതാ കമ്മീഷൻ Read More

ആലപ്പുഴ: ചേർത്തല നഗരസയില്‍ കേരഗ്രാമം ആനുകൂല്യ വിതരണോദ്ഘാടനം ഡിസംബർ 11ന്

ആലപ്പുഴ: ചേർത്തല നഗരസയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം 2021 ഡിസംബർ 11 വൈകുന്നേരം നാലിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. എ.എം. …

ആലപ്പുഴ: ചേർത്തല നഗരസയില്‍ കേരഗ്രാമം ആനുകൂല്യ വിതരണോദ്ഘാടനം ഡിസംബർ 11ന് Read More