തിരുവനന്തപുരം: ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ മാർച്ച് 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയാള മാധ്യമപ്രവർത്തനത്തിന്റെ 175-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി, ന്യൂസ് ലോൺഡ്രി, ദി ന്യൂസ് മിനുട്ട്, കോൺഫ്‌ളൂവൻസ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങൾ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുമായി സഹകരിച്ച്  സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവമായ ‘ഗ്ലോബൽ മീഡിയ ഫെസ്റ്റിന് കൊച്ചിയിൽ തുടക്കമായി.  വെള്ളിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം ടൗൺ ഹാളിൽ …

തിരുവനന്തപുരം: ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ മാർച്ച് 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

സാക്‌സോഫോണ്‍ വാദകന്‍ വേദിയില്‍ തളര്‍ന്നുവീണു

കോഴിക്കോട്: സാക്‌സോഫോണ്‍ സോളോവാദകന്‍ ഫ്രാന്‍സിസ് രാജു പരിപാടിക്കിടയില്‍ കുഴഞ്ഞുവീണു. അപകടനില തരണം ചെയ്തിട്ടുണ്ട്. ടൗണ്‍ ഹാളില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു പരിപാടി തുടങ്ങിയത്.ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസിന്റെ പുറകില്‍നിന്നു വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഓരോ ഗാനങ്ങള്‍ സാക്‌സോഫോണില്‍ ഒഴുകിയെത്തി. പത്താമത്തെ ഗാനം …

സാക്‌സോഫോണ്‍ വാദകന്‍ വേദിയില്‍ തളര്‍ന്നുവീണു Read More

ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 38 ശതമാനവും സ്ത്രീകൾ : മന്ത്രി പി. രാജീവ്

*മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 245 ദിവസങ്ങൾ കൊണ്ട് ആരംഭിച്ച സംരംഭങ്ങളിൽ 38 ശതമാനവും സ്ത്രീകളുടേതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കുടുംബശ്രീ സംഘങ്ങൾക്കുള്ള …

ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 38 ശതമാനവും സ്ത്രീകൾ : മന്ത്രി പി. രാജീവ് Read More

ദേശീയ ഉപഭോക്തൃ അവകാശ വാരാചരണം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മന്ത്രി ജി.ആര്‍ അനില്‍ നിർവഹിക്കും

ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച (ഡിസംബർ 16 ) രാവിലെ 10.30ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡൻ എം.പി, പ്രൊഫ.എം.കെ.സാനു എന്നിവര്‍ മുഖ്യാതിഥികളാകും. …

ദേശീയ ഉപഭോക്തൃ അവകാശ വാരാചരണം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മന്ത്രി ജി.ആര്‍ അനില്‍ നിർവഹിക്കും Read More

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഉണര്‍വ്- ഭിന്നശേഷി കലോത്സവവും വാരാചരണവും നടന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിന് ആലപ്പുഴയില്‍ ജില്ലാതല സമാപനം. …

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഉണര്‍വ്- ഭിന്നശേഷി കലോത്സവവും വാരാചരണവും നടന്നു Read More

തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനം കേരളം – മന്ത്രി പി.എ മുഹമ്മദ് റിയാസ്

രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു …

തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനം കേരളം – മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കും: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യപരിശോധനാ സംവിധാനങ്ങള്‍ …

അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കും: മന്ത്രി വീണാ ജോര്‍ജ് Read More

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നവംബർ 10 വ്യാഴാഴ്ച്ച തുടക്കം, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച(നവംബര്‍ 10) രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.   മേളയുടെ …

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നവംബർ 10 വ്യാഴാഴ്ച്ച തുടക്കം, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും Read More

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 വൈദ്യുതി മഹോത്സവം: ജില്ലയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി  ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 എന്ന പേരിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ആഘോഷിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  …

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 വൈദ്യുതി മഹോത്സവം: ജില്ലയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു Read More

എന്റെ നഗരം ശുചിത്വ നഗരം; മേഖല ശില്‍പശാല ജൂലൈ 25 ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

എന്റെ നഗരം ശുചിത്വ നഗരം എന്ന പേരില്‍ നഗര സഭകള്‍ക്കായി നടത്തുന്ന  മാലിന്യ സംസ്കരണ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മധ്യ മേഖല ശില്‍പശാല ജൂലൈ 25 തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ …

എന്റെ നഗരം ശുചിത്വ നഗരം; മേഖല ശില്‍പശാല ജൂലൈ 25 ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും Read More