
റിപ്പോര്‍ട്ട്
പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 181 കേസുകള്‍
By ന്യൂസ് ഡെസ്ക്
•
June 22, 2021
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂണ്‍ 20ന് നടത്തിയ പരിശോധനയില്‍ 181 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 35 പേരാണ്...
Read full story

