അറസ്റ്റിലായ യുവാക്കളെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ട് മ്യാൻമർ സൈന്യം
റങ്കൂൺ: പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കുമെന്ന വെല്ലുവിളിയുമായി മ്യാൻമർ പട്ടാളം.പട്ടാള അട്ടിമറിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൈശാചിക തന്ത്രങ്ങളുമായി മ്യാന്‍മര്‍ പട്ടാളം. അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പട്ടാളം പുറത്തുവിട്ടു. ആറ് പേരുടെ ചിത്രങ്ങളാണ് പട്ടാളത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ എം.ആര്‍ടിവി പുറത്തുവിട്ടത്. …
അറസ്റ്റിലായ യുവാക്കളെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ട് മ്യാൻമർ സൈന്യം Read More