കരാറുകാരന്റെ ദുരിതം മനസിലാക്കിയ യുഎഇ സ്വദേശി പരാതി പിന്‍വലിച്ചു
അബുദാബി: ഒരുലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രക്ടര്‍ക്കെതിരെ പരാതി നല്‍കിയ യുഎഇ സ്വദേശി കോടതിയില്‍ വെച്ച് തന്റെ പരാതി പിന്‍വലിച്ചു. യുഎഇക്കാരന്റെ വീട് നിര്‍മ്മിക്കാന്‍ കരാറെടുത്ത വ്യക്തി അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. തുടര്‍ന്ന വീടിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ തുടങ്ങിവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ തുടര്‍ന്ന് …
കരാറുകാരന്റെ ദുരിതം മനസിലാക്കിയ യുഎഇ സ്വദേശി പരാതി പിന്‍വലിച്ചു Read More